സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിച്ചത് പ്രതിഷേധാര്‍ഹമെന്ന് വി എം സുധീരന്‍

സംസ്ഥാനത്ത് പുതിയ  ബാറുകള്‍ അനുവദിച്ച സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. വയനാട് സുൽത്താൻ ബത്തേരിയിൽ രണ്ട് പുതിയ ബാറുകൾ, മലപ്പുറം പൊന്നാനിയിലും മലപ്പുറത്തുമായി രണ്ട് ബാറുകൾ , കണ്ണൂർ – 1, തൃശൂർ – I എന്നിങ്ങനെയാണ് ബാറുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *