തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.ഇതില്‍ 10 പേര്‍ കണ്ണൂരിലും പാലക്കാട്ട്‌ നാലു പേരും കാസര്‍കോട്ട് മൂന്നു പേരും മലപ്പുറം, കൊല്ലം ജില്ലകളില്‍ ഒരാള്‍ വീതവും കൊവിഡ് 19 പോസിറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *