കോഴിക്കോട്: ജില്ലയില്‍ വ്യാഴാഴ്ച ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 23 ആയി.
2020-04-24

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications