ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പ് കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 11600 കോടി രൂപയുടെ വായ്പാ തട്ടിപ്പിലാണ് മുംബൈ പ്രത്യേക സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പിഎന്‍ബി ബാങ്ക് മുന്‍ എംഡിയായ ഉഷ അനന്തസുബ്രഹ്മണ്യത്തിന്റെ പേരും കുറ്റപത്രത്തിലുണ്ട്. ഇപ്പോള്‍ അലഹബാദ് ബാങ്ക് സിഇഒ ആണ് ഉഷ.

സിബിഐ രജിസ്റ്റര്‍ ചെയ്ത 2 കേസുകളിലായി 19 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. നീരവ് മോദിയേയും മെഹുല്‍ ചോക്‌സിയേയും ഉള്‍പ്പെടുത്തി അനുബന്ധകുറ്റപത്രം മെയ് 18ന് നല്‍കും

Leave a Reply

Your email address will not be published. Required fields are marked *