ചെങ്ങന്നൂര്‍: ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 84 വയസായിരുന്നു. ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു.
2018-05-14

© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications