ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദവിക്ക് യോജിക്കുന്ന തരത്തിലുള്ള ഭാഷയല്ല മോദി ഉപയോഗിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഭീഷണിപ്പെടുത്തി സംസാരിക്കുന്നതായി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പരാതി കത്തിലാണ് മന്‍മോഹന്‍ സിംഗിന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *