തെന്നിന്ത്യന്‍ താരം തമന്ന വിവാഹിതയാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പാക്കിസ്ഥാനി ക്രിക്കറ്റ് കോച്ച്‌ അബ്ദുള്‍ റസാക്കുമായുള്ള വിവാഹത്തിന് താരം ഒരുങ്ങുകയാണെന്നാണ് പ്രചരിക്കുന്നത്. സാനിയയ്ക്ക് ശേഷം പാക്കിസ്ഥാന്റെ മരുമകളാകാന്‍ ഒരുങ്ങുകയാണ് തമന്ന എന്ന് സോഷ്യല്‍മീഡിയയിലും വ്യാപകമായി ചര്‍ച്ചയായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *