ന്യൂഡല്‍ഹി: കോവിഡ് മൂലം മുടങ്ങിയ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ജൂലൈ ഒന്നു മുതല്‍ പതിനഞ്ചു വരെ നടത്തും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാല് ആണു തീയതി പ്രഖ്യാപിച്ചത്. വിശദമായ ഷെഡ്യൂള്‍ സിബിഎസ്ഇ പിന്നാലെ അറിയിക്കും.
2020-05-09
