തിരുവനന്തപുരം: വിനോദസഞ്ചാരകേന്ദ്രമായ വേളിയില്‍ കായലില്‍ താഴ്ന്ന കെ.ടി.ഡി.സിയുടെ ഫ്ളോട്ടിംഗ് റെസ്റ്റോറന്റ് ഉയര്‍ത്തി. ഒരു നില പൂര്‍ണമായും വെള്ളത്തിനടിയിലായ റെസ്റ്റോറന്റ് നിര്‍മ്മാണകംബനി തന്നെയാണ് ഉയര്‍ത്തിയത്. ആറു ദിവസം മുന്നെയാണ് റെസ്റ്റോറന്റ് കായലില്‍താഴ്ന്നത്. നിര്‍മ്മാണ കംബനിയും കെ.ടി.ഡി.സിയും തമ്മിലുള്ള തര്‍ക്കമാണ് നപടികള്‍ വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്
2020-05-17

