സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ കുറ്റസമ്മതമാണ് ഹൈക്കോടതിയില്‍ ഇന്നലെ കേരള സര്‍ക്കാര്‍ നടത്തിയതെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. സ്പ്രിങ്ക്‌ളര്‍ ഇടപാട് സംബന്ധിച്ച്‌ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും താന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ആദ്യം ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ലെന്നകാരണത്താല്‍ തങ്ങള്‍ക്കനുകൂലമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ നിയമപ്രകാരം ഒരുവിധത്തിലും പിടിച്ചുനില്‍ക്കാനാവില്ലാത്തതിനാലാണ് ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുന്നതെന്ന് തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *