കൊച്ചി : കാത്തിരിപ്പിന് വിരാമം. സംസ്ഥാനത്ത് ബീവറേജ് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ബെവ്ക്യൂ ആപ്പ് ലൈവായി. മദ്യഉപഭോക്താക്കള്‍ക്ക് ഇനി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് സൗദന്യമായി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.പക്ഷെ അധികമാളുകൾക്കും ഉപകാരപെടുന്നില്ല എന്ന് മാത്രം.ചിലർക്ക് മൊത്തം എറർ കാണിക്കുന്നു.കൂടാതെ OTP നമ്പർ കിട്ടുന്നില്ല എന്നതാണ് വലിയ പ്രശ്നമായി മാറുന്നത് .ഇതുമൂലം പലർക്കും റെജിസ്ട്രേഷൻ മുഴുവൻ ആക്കാൻ സാധിക്കുന്നുമില്ല.ഒടുവിൽ ഈ ആപ്പ് ബീവറേജ് കോര്‍പ്പറേഷനു ഒരു തലവേദനയാവുമോ എന്ന് നാളെ കണ്ടറിയാം
2020-05-27

