ദില്ലി; ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ചുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ ആയുധങ്ങളും സൈന്യത്തേയും വിന്യസിച്ചെന്ന് റിപ്പോര്‍ട്ട്. ഗാല്‍വന്‍ താഴ്വരയ്ക്ക് എതിര്‍വശത്താണ് പീരങ്കികള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ചൈന തയ്യാറാക്കിയിരിക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ കണ്ടെത്താനായതെന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2020-05-29

