രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടി. എന്നാൽ കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രമാണ് കർശന നിയന്ത്രണങ്ങൾ. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂണ്‍ എട്ടുമുതല്‍ തുറക്കാമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *