കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ്

കറാച്ചി: കൊടുംഭീകരനും മുംബൈ സ്‌ഫോടന പരമ്ബരയുടെ ആസൂത്രകനുമായി ദാവൂദ് ഇബ്രഹിമിനു ഭാര്യ സുബീന സറീന്‍ എന്ന മെഹ്ജാബീന്‍ ഷെയ്ഖിനും കോവിഡ് രോഗം സ്ഥിരീകരിച്ചു. പാക്കിസ്ഥാനിനെ സൈനിക ആശുപത്രിയിലാണ് ഇവരെ ചികിത്സയിക്കുന്നത്. പാക് അധികൃതരെ ഉദ്ധരിച്ച്‌ സിഎന്‍എന്‍ ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്. ദാവൂദിന്റെ സ്റ്റാഫുകളോടും സുരക്ഷ ഉദ്യോഗസ്ഥരോടും ക്വാറൈന്റിനില്‍ പോകാന്‍ നിര്‍ദേശിച്ചു. പാക് ചാര സംഘടന ഐഎസ്‌ഐയുടെ അധ്യക്ഷന്‍ തന്നെയാണ് ദാവൂദും ഭാര്യയും സൈനിക ആശുപത്രിയില്‍ ഉണ്ടെന്ന് വ്യക്തമാക്കിയത്‌. . ഇതോടെ, ലോകരാജ്യങ്ങള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കൊടുംഭീകരന്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ അവരുടെ മണ്ണില്‍ സൈ്വര്യ വിഹാരം നടത്തുകയാണെന്നും ഒരിക്കല്‍ കൂടി വ്യക്തമായി .

Leave a Reply

Your email address will not be published. Required fields are marked *