തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (05-06-2020) കോവിഡ്-19 സ്ഥിരീകരിച്ചത് 111 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 50 പേര്‍ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *