ജിദ്ദ : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ഇ. അബ്ദുൾ റഹ്മാന്റെ സഹോദര പുത്രൻ കോവിഡ് ബാധിച്ച് സൗദിയിലെ ജിദ്ദയിൽ മരിച്ചു. വായ്പൂര് പുത്തൻ പറമ്പിൽ അഹമ്മദ് സാലിയുടെ മകൻ താജുദ്ദീൻ (55) ആണ് .മരിച്ചത്. അമീർ സുൽത്താനിലെ സ്റ്റാർ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 25 വർഷക്കാലമായി സൗദിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *