റിയാദ് : കോട്ടയം പൊന്‍കുന്നം കൊപ്രാക്കളം തട്ടാർകുന്നേൽ ശശിയുടെ മകൾ രമ്യ(30) റിയാദിൽ നിര്യാതയായി .കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. പിന്നീട് താമസസ്ഥലത്ത് വിശ്രമത്തിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
റിയാദിലെ ഒരുസ്ഥാപനത്തിൽ സപ്പോർട്ട് സർവീസ് വി ഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. അമ്മ: ഇളങ്ങുളം ഇലവുങ്കൽ വാസന്തി. സഹോദരൻ: വിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *