ദുബൈ: കഴിഞ്ഞ 21 വര്‍ഷം യു.എ.ഇയില്‍ ജോലി ചെയ്​തിരുന്ന തെക്കേപ്പാട്ടയില്‍ സലാഹുദ്ദീന്‍ (48) നാട്ടില്‍ നിര്യാതനായി. തൃശൂര്‍ പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ തെക്കേപ്പാട്ടയില്‍ അഹമ്മദി​​ന്‍റയും മറിയ കുട്ടിയുടെയും മകനാണ്​. ഭാര്യ: ഷൈമ. മക്കള്‍: ഷഹ്സാദ്, ഷാസിയ, ഷഹ്റൂസ്. സഹോദരങ്ങള്‍: ഷാജഹാന്‍ (ദുബൈ), ഷരീഫ, ഫാത്തിമ, റംല. അസുഖബാധിതനായതിനെ തുടര്‍ന്ന്​ ചികിത്സക്കായി നാട്ടിലേക്ക്​ മടങ്ങിയതാണ്​. ഏതാനും മാസം ഖത്തറിലും ജോലി ചെയ്​തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *