ന്യൂഡല്‍ഹി: കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ നിർബന്ധമാക്കണമെന്നു സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാളെത്തന്നെ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *