പെരുമ്പാവൂർ മുടിക്കൽ ചാഴികുളത്തിൽ മീൻ പിടിക്കുന്നതിനിടെയാണ് വിദ്യാർത്ഥിനി കാൽ വഴുതി കുളത്തിൽ വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മറ്റു കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരെത്തി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ ഫയർഫോഴ്സ് എത്തിയാണ് രമ്യയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പിന്നീട് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *