പി എസ് സി ബുള്ളറ്റിനിലെ നിസാമുദ്ദിന്‍ തബ്ലീഗ് സമ്മേളനം സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പി എസ് സി ബുള്ളറ്റിനിലെ നിസാമുദ്ദിന്‍ തബ്ലീഗ് സമ്മേളനം സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പിഎസി ചെയര്‍മാനും അംഗങ്ങള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പാലോട് സ്വദേശി നബീല്‍ നാസര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് അനു ശിവരാമന്‍ തള്ളിയത്.

പിഎസ് സി ബുള്ളറ്റിനില്‍ കോവിഡ് രോഗവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് കേസിന് ആധാരം. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലന്ന് പി.എസ്.സി യുടെ വിശദികരണം കണക്കിലെടുത്താണ് കോടതി നടപടി.

Leave a Reply

Your email address will not be published. Required fields are marked *