വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ സിബിഐ സംഘം കസ്റ്റംസ് ഓഫീസിൽ എത്തി .കുറച്ചു മുന്നേ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.കൂടുതൽ വിവരങ്ങൾ അറിവായി .വരുന്നതേയുള്ളു.
2020-07-08

