കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയ് (59) ആണ് മരിച്ചത്. ആലുവയിലെ ആശുപത്രിയില്‍ വച്ചാണ് ഇവര്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും കൊവിഡ് സിബിനാറ്റ് പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവായത് . സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 30 ആയി.

Leave a Reply

Your email address will not be published. Required fields are marked *