സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആലുവ ആശുപത്രിയില്‍  കൊവിഡ് ടെസ്റ്റ് നടത്തിയത്. രണ്ടാം പ്രതി സ്വപ്നാ സുരേഷിന്‍റെയും നാലാം പ്രതി സന്ദീപിന്‍റെയും കൊവിഡ് പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.ഔദ്യോഗ്യമായ റിപ്പോർട്ട് നാളെ പുറത്തു വിട്ടേക്കും.കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ അടുത്ത ദിവസം പ്രതികളെ വീണ്ടും ഹാജരാക്കാനാണ് കോടതി നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *