എന്‍.ഐ.എസംഘം തിരുവനന്തപുരത്ത്; ഇന്ന് ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും. കസ്റ്റംസിന്റെയും എന്‍.ഐ.എയുടേയും ഓരോ സംഘങ്ങള്‍ തലസ്ഥാനത്തുണ്ട്. ഇന്നലെ കസ്റ്റംസ് ശിവശങ്കറിന്റെ മൊഴിയെടുക്കും എന്നും സുചനകളുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. ഇന്ന് കസ്റ്റംസ് അദ്ദേഹത്തിന്റ മൊഴിയെടുക്കും എന്നാണ് റിപ്പോർട്ടുകൾ. സെക്രട്ടറിയേറ്റിലെ ശിവശങ്കറിന്റെ ഓഫീസില്‍ എന്‍ഐഎ പരിശോധന നടത്താനുള്ള സാധ്യതയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *