തിരുവനന്തപുരം; കസ്റ്റംസിന് സ്വർണക്കടത്തിനെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. സെക്രട്ടേറിയറ്റിനു സമീപത്തെ ഹിൽട്ടൺ ഹോട്ടലിലെ പരിശോധനയിൽ പ്രധാനപ്പെട്ട പല വിവരങ്ങളും കിട്ടിയതായാണ് അറിയുന്നത് . ജൂലൈ 1 ,2 തീയതികളിൽ മുറിയെടുത്ത നാല് പേരെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ഇവരുടെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററിലെ വിവരങ്ങളും കസ്റ്റംസിന് കിട്ടിയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *