സ്വർണക്കടത്തു കേസ് ; പ്രതികളുമായി എൻഐഎയുടെ  തെളിവെടുപ്പ്

തിരുവനന്തപുരം; സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്നയും സന്ദീപുമായി എൻഐഎയുടെ തെളിവെടുപ്പ്. തിരുവനന്തപുരത്തു വിവിധ ഇടങ്ങളിൽ ഇവരെ എത്തിച്ചു തെളിവെടുപ്പു നടത്തുകയാണ്. അരുവിക്കരയിലെ വീട്ടിൽ സന്ദീപിനെ പുറത്തിറക്കിയാണ് തെളിവെടുപ്പ് നടത്തിയത് . മൂന്നു ഫ്ളാറ്റുകളിലും വീട്ടിലും തെളിവെടുപ്പ് നടത്തി. സന്ദീപിന്റെ കരകുളത്തെ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലും നെടുമങ്ങാട്ടെ സ്ഥാപനത്തിലും കസ്റ്റംസ് പരിശോധന നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *