തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (18-7-20) 593 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കം വഴി 364 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 116 പേര് വിദേശത്തു നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, കോട്ടയം 16, ഇടുക്കി 28, എറണാകുളം44, തൃശ്ശൂർ 21, പാലക്കാട് 49, മലപ്പുറം 19, കോഴിക്കോട് -26, വയനാട് 26, കണ്ണൂര്‍39, കാസര്‍ഗോഡ് 29 എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *