കൊച്ചി: ഇടപ്പള്ളി -മണ്ണുത്തി ദേശീയപാത നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ സി.ബി.ഐ യും ദേശീയ പാത അതോറിറ്റിയും പരിശോധന നടത്തി. സി.ബി.ഐ കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥരും ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും സംയുക്തമായിട്ടായിരുന്നു പാലിയേക്കര ടോള്‍ പ്ലാസയിലും ദേശീയ പാതയിലും പരിശോധന നടത്തിയത്.

ഗുണമേന്മയുടെ കാര്യത്തില്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ലെന്നാരോപിച്ചു തൃശൂര്‍ സ്വദേശി ബെന്നി നല്‍കിയ പരാതിയുടെ തുടര്‍ നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *