തീരദേശത്ത് കടൽക്ഷോഭം രൂക്ഷം, കടലേറ്റ ഭീഷണിയിലാണ് താനൂർ തീരദേശത്തെ അമ്പതോളം വീടുകൾ,എടക്കടപ്പുറം, അഞ്ചുടി, പുതിയ കടപ്പുറം, ചീരാൻ കടപ്പുറം എന്നിവിടങ്ങളിലാണിത്.കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. പരപ്പനങ്ങാടിയിൽ ആവട്ടെ കെട്ടുങ്ങൽ, സദ്ദാംബീച്ച്, പുത്തൻകടപ്പുറം, ഒട്ടുമ്മൽ, ചാപ്പപ്പടി, അങ്ങാടി, ആലുങ്ങൽ ബീച്ച് എന്നീ ഭാഗങ്ങളിലാണ് കടൽക്ഷോഭം നാശംവിതച്ചത്. പുത്തൻകടപ്പുറത്ത് കടൽഭിത്തി പൂർണമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *