കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പിങ്ക് പൊലീസ് സംവിധാനം തൽക്കാലം നിർത്തിവെച്ചെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ. പിങ്ക് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥയ്ക്ക് കൊവിഡെന്ന് സംശയിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. ഇതേ തുടര്‍ന്ന് പിങ്ക് പൊലീസിലെ 16 അംഗങ്ങളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചു.
2020-08-01

