കോഴിക്കോട്: വടകര കണ്ണോക്കര സഹകരണ ബാങ്ക് സെക്യൂരിറ്റിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജിവനാണ് മരിച്ചത്. ബാങ്കിനു സമീപത്തെ അഴുക്കു ചാലിലാണ് മരിച്ച നിലയിൽ രാജിവിനെ കണ്ടെത്തിയത്.മരണ കാരണം വ്യക്തമല്ല. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. ശരീരത്തില്‍ ചെറിയ രീതിയിലുള്ള പരിക്കുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
2018-04-04
