രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 996 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,26,193 ആയി. ഇതില്‍ 6,68,220 എണ്ണം സജീവ കേസുകളാണ്. 18,08,937 പേര്‍ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *