കോഴിക്കോട് – ജില്ലയില്‍ ഇന്ന് (11/09/2020) 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 16
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 33
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 206
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6വളയം – 4ഉള്ള്യേരി – 1കിഴക്കോത്ത് – 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 16
ചേമഞ്ചേരി – 9കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (അതിഥി തൊഴിലാളികള്‍ -3,കുണ്ടായിതോട് -1)ചേളന്നൂര്‍ – 1കക്കോടി – 1വളയം – 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 33 കോഴിക്കോട് കോര്‍പ്പറേഷന്‍ – 10 (കോട്ടൂളി, പുതിയറ, നൈനാവളപ്പ്, മാറാട്, പുതിയങ്ങാടി, നടക്കാവ്, ചേവരമ്പലം)വടകര – 5ഉണ്ണികുളം – 2താമരശ്ശേരി – 2കക്കോടി – 1പയ്യോളി – 1തൂണേരി – 1
തിരുവള്ളൂര്‍ – 1പുതുപ്പാടി – 1ഒഞ്ചിയം – 1ഒളവണ്ണ – 1കുറ്റ്യാടി – 1കുന്നമംഗലം – 1ചോറോട് – 1ചേമഞ്ചേരി – 1ആയഞ്ചേരി – 1കാക്കൂര്‍ – 1കൊയിലാണ്ടി – 1• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 206 കോഴിക്കോട് കോര്‍പ്പറേഷന്‍ – 54 (ആരോഗ്യപ്രവര്‍ത്തകര്‍-2)
(പരപ്പില്‍, മുഖദാര്‍, മലാപറമ്പ്, കല്ലായി, എലത്തൂര്‍, നടക്കാവ്, തോപ്പയില്‍, പന്നിയങ്കര, ഡിവിഷന്‍-55. കുറ്റിച്ചിറ, മെഡിക്കല്‍ കോളേജ്, വേങ്ങേരി, ബേപ്പൂര്‍) വടകര – 35പയ്യോളി – 14ചേമഞ്ചേരി – 14ചോറോട് – 11കക്കോടി – 7കൊയിലാണ്ടി – 6നാദാപുരം – 6വില്യാപ്പള്ളി – 6ചെറുവണ്ണൂര്‍ – 6മണിയൂര്‍ – 5ചേളന്നൂര്‍ – 4ചങ്ങരോത്ത് – 4കായക്കൊടി – 4നരിക്കുനി – 3കാക്കൂര്‍ – 3നടുവണ്ണൂര്‍ – 2ഉള്ള്യേരി – 2അരിക്കുളം – 2മൂടാടി – 2മാവൂര്‍ – 2അഴിയൂര്‍ – 1പെരുമണ്ണ – 1 എടച്ചേരി – 1കട്ടിപ്പാറ – 1മരുതോങ്കര – 1നമണ്ട – 1നരിപ്പറ്റ – 1ഒളവണ്ണ – 1പനങ്ങാട് – 1പുതുപ്പാടി – 1ഓമശ്ശേരി – 1കുന്നുമ്മല്‍ – 1കുന്ദമംഗലം – 1ഏറാമല – 1
