തിരുവനന്തപുരം; കേരളം കാത്തിരിക്കുന്ന കോവിഡ് കണക്കിൽ നാക്കു പിഴച്ചു മുഖ്യമന്ത്രി. കോവിഡ് വ്യാപനം ഏറ്റവും ഉയർന്ന നിലയിലെത്തിയ ഇന്ന് 4531 പേർക്കാണ് കോവിഡ് എന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി തിരുത്തിയത്. വാർത്താസമ്മേളനത്തിന്റെ ഒടുവിലാണ് യഥാർത്ഥ കണക്ക് 4531 അല്ലെന്നും കണക്കിൽ തെറ്റുണ്ടെന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പുറത്തു വന്നത്. ഇന്ന് കേരളത്തിൽ 4351 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
2020-09-17
