ഖുർആൻ പറഞ്ഞു സി.പി .എം ആരോപണങ്ങളെ വഴി തിരിച്ചു വിടേണ്ടെന്നു പി.കെ കുഞ്ഞാലിക്കുട്ടി. സ്വർണം കൊണ്ടു വന്നിട്ടുണ്ടോ എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കേരളം വെള്ളരിക്കാപട്ടണമല്ല. ജനങ്ങൾ മണ്ടന്മാരാണെന്നു സി പി എം കരുതരുത്. കേരളത്തിൽ ബി ജെ പി യുടെ വളർച്ചയ്ക്ക് കളമൊരുക്കുന്നത് സി പി എം തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *