യുഎഇയില്‍ 679 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.813 പേര്‍ പുതുതായി രോഗമുക്തരായി. കൊവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 405 ആയി. 85,595 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ള്. രാജ്യത്ത് 75,086 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10,104 പേരാണ് ചികിത്സയിലുള്ളത്. 72,000ത്തിലധികം പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *