തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (22-9-20)  4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അതില്‍ 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു.  3007 പേർക്കാണ് ഇന്ന് രോഗമുക്തി. 19 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 572 ആയി. തിരുവനന്തപുരം 533, കോഴിക്കോട് 394 , മലപ്പുറം 444 ,കാസര്‍ഗോഡ് 197, കോട്ടയം 169 ,വയനാട് 81 ,ഇടുക്കി 42 ,പത്തനംതിട്ട 207 ,കണ്ണൂര്‍ 314, എറണാകുളം406 , കൊല്ലം 347 ,പാലക്കാട് 242 , തൃശൂര്‍ 369 , ആലപ്പുഴ 403 , എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Updating…മുഖ്യമന്ത്രി പത്ര സമ്മേളനം തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *