394പോസിറ്റീവ്‌കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.• വിദേശത്ത് നിന്ന്എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1• ഇതരസംസ്ഥാനങ്ങളില്‍നിന്ന്എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 9• ഉറവിടംവ്യക്തമല്ലാത്ത പോസിറ്റീവ്‌കേസുകള്‍ – 21• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 363

• വിദേശത്ത് നിന്ന്എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1 മാവൂര്‍ – 1  • ഇതര സംസ്ഥാനങ്ങളില്‍ നിന്ന്എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 9 തിരുവമ്പാടി – 5 ( അതിഥി തൊഴിലാളികള്‍)കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 കക്കോടി – 2 ചേമഞ്ചേരി -1

ഉറവിടംവ്യക്തമല്ലാത്ത പോസിറ്റീവ്‌കേസുകള്‍ – 21കോഴിക്കോട് കോര്‍പ്പറേഷന്‍ -7(എരഞ്ഞിക്കല്‍, ബേപ്പൂര്‍. മാങ്കാവ്, പാറോപ്പടി, പുതിയപാലം)പനങ്ങാട് – 5ഉളളിയേരി – 2പെരുമണ്ണ – 1ബാലുശ്ശേരി – 1ചോറോട് – 1കോട്ടൂര്‍ – 1മാവൂര്‍ – 1ഒളവണ്ണ – 1 ഓമശ്ശേരി -1

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 363 കോഴിക്കോട്‌കോര്‍പ്പറേഷന്‍-131 (ആരോഗ്യപ്രവര്‍ത്തകര്‍ – 2) (ബേപ്പൂര്‍, എടക്കാട്,നല്ലളം,ചെറുവണ്ണൂര്‍, എലത്തൂര്‍, കല്ലായി, കുളങ്ങരപീടിക, കിണാശ്ശേരി, പയ്യാനക്കല്‍, മാത്തോട്ടം, പുതിയറ, പൊക്കുന്ന്, നടക്കാവ്,കപ്പക്കല്‍, സിവില്‍, ചാമുണ്ഢിവളപ്പ്, വേങ്ങേരി, മാങ്കാവ്, കുറ്റിയില്‍ത്താഴം, കാരപ്പറമ്പ്, പുതിയങ്ങാടി, ചാലപ്പുറം, നെല്ലിക്കോട്, വെസ്റ്റ്ഹില്‍, വെളളയില്‍, ചക്കുംകടവ്, പാറോപ്പടി, തോപ്പയില്‍, ചെലവൂര്‍) മാവൂര്‍ – 33 (ആരോഗ്യപ്രവര്‍ത്തക- 1)തലക്കുളത്തൂര്‍ – 27ചേമഞ്ചേരി – 24കുരുവട്ടൂര്‍ – 23
പെരുമണ്ണ – 21പെരുവയല്‍ – 17പനങ്ങാട് – 13 (ആരോഗ്യപ്രവര്‍ത്തക- 1)ബാലുശ്ശേരി – 13 (ആരോഗ്യപ്രവര്‍ത്തക- 1)അത്തോളി – 5ന•ണ്ട – 5 (ആരോഗ്യപ്രവര്‍ത്തകര്‍- 2)ഒളവണ്ണ – 5ഉണ്ണിക്കുളം – 5ചെക്യാട് – 4ഉളളിയേരി – 4തിരുവമ്പാടി – 3(ആരോഗ്യപ്രവര്‍ത്തക- 1)കൊയിലാണ്ടി – 3ചേളന്നൂര്‍ – 3കക്കോടി – 3പുതുപ്പാടി – 2കാരശ്ശേരി – 2കോട്ടൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തക- 1)കാവിലൂംപാറ – 2
മടവൂര്‍ – 2രാമനാട്ടുകര – 1കൊടുവളളി – 1മുക്കം – 1താമരശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)തിരുവളളൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)തുറയൂര്‍ – 1വടകര – 1വളയം – 1വാണിമേല്‍ – 1വേളം – 1 (ആരോഗ്യപ്രവര്‍ത്തകന്‍) അഴിയൂര്‍ – 1

Leave a Reply

Your email address will not be published. Required fields are marked *