കോഴിക്കോട്. ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 635 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4958 ആയി. 8 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.

ഉറവിടം വ്യക്തമല്ലാത്തവർ – 39  കോഴിക്കോട് കോര്‍പ്പറേഷന്‍ – 10  കുരുവട്ടൂര്‍ – 1ഒളവണ്ണ – 4 വടകര – 1ആയഞ്ചേരി – 1അഴിയൂര്‍ – 1ചാത്തമംഗലം – 1ചേമഞ്ചേരി – 1ഫറോക്ക് – 1കടലുണ്ടി – 1
കൂരാച്ചുണ്ട് – 1കോട്ടൂര്‍ – 1കൊയിലാണ്ടി – 1മടവൂര്‍ – 1മൂടാടി – 1 നന്മണ്ട – 1നൊച്ചാട് – 1പനങ്ങാട് – 2
പയ്യോളി – 2പുതുപ്പാടി – 3ഉണ്ണികുളം – 1വാണിമേല്‍ – 2

സമ്പര്‍ക്കം വഴി – 635 കോഴിക്കോട് കോര്‍പ്പറേഷന്‍ – 241 (ആരോഗ്യപ്രവര്‍ത്തകര്‍ – 1 )(തിരുവണ്ണൂര്‍, പന്നിയങ്കര, ചെലവൂര്‍, ചേവായൂര്‍, ചക്കുംകടവ്, വെസ്റ്റ്ഹില്‍, നെല്ലിക്കോട്, അരക്കിണര്‍, പൊക്കുന്ന്, പയ്യാനക്കല്‍, കോവൂര്‍, നല്ലളം, പാളയം, കല്ലായി, പുതിയറ, അരീക്കാട്, കണ്ണഞ്ചേരി, കൊമ്മേരി, കോട്ടൂളി, ചാലപ്പുറം, മൂഴിക്കല്‍,കൊളങ്ങരപീടിക, കൊളത്തറ, നടക്കാവ് കുതിരവട്ടം, നടുവട്ടം, വെള്ളിമാടുകുന്ന്, പുതിയാപ്പ, മീഞ്ചന്ത, കിണാശ്ശേരി, പുതിയങ്ങാടി, മലാപ്പറമ്പ്, മാങ്കാവ്, പള്ളിക്കണ്ടി, തോപ്പയില്‍, കണ്ണാടിക്കല്‍, വേങ്ങേരി ) അത്തോളി – 5 (ആരോഗ്യപ്രവര്‍ത്തകര്‍ -1 )
ബാലുശ്ശേരി – 12 ചാത്തമംഗലം – 17ചെക്യാട് – 2 ചേളന്നൂര്‍ – 6 (ആരോഗ്യപ്രവര്‍ത്തകര്‍ -1 )നൊച്ചാട് – 1
ചെറുവണ്ണൂര്‍ ആവള – 5ചോറോട് – 2എടച്ചേരി – 13ഫറോക്ക് – 11പയ്യോളി – 18കടലുണ്ടി – 44കക്കോടി – 7കാരശ്ശേരി – 1കോടിയത്തൂര്‍ – 2കൊടുവളളി – 1കൂരാച്ചുണ്ട് – 3കോട്ടൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍ -1 )കൊയിലാണ്ടി – 24കുന്ദമംഗലം – 2കുന്നുമ്മല്‍ – 3കുരുവട്ടൂര്‍ – 8കുറ്റ്യാടി – 1മടവൂര്‍ – 4മണിയൂര്‍ – 4
മാവൂര്‍ – 5മേപ്പയ്യൂര്‍ – 1മൂടാടി – 7മുക്കം – 1നടുവണ്ണൂര്‍ – 3നന്മണ്ട – 6നരിക്കുനി – 2നരിപ്പറ്റ – 2ഒളവണ്ണ – 28ഒഞ്ചിയം – 2പനങ്ങാട് – 6പെരുമണ്ണ – 10പെരുവയല്‍ – 35(ആരോഗ്യപ്രവര്‍ത്തകര്‍ -1 )പുതുപ്പാടി – 3 (ആരോഗ്യപ്രവര്‍ത്തകര്‍ -1 )രാമനാട്ടുകര – 5തലക്കുളത്തൂര്‍ – 3തിക്കോടി – 1 (ആരോഗ്യപ്രവര്‍ത്തകര്‍ -1 )തിരുവള്ളൂര്‍ – 2തൂണേരി – 4ഉണ്ണികുളം – 13വടകര – 41 (ആരോഗ്യപ്രവര്‍ത്തകര്‍ -1 )വളയം – 3
വാണിമേല്‍ – 1വേളം – 3തിരുവമ്പാടി – 1വില്യാപ്പള്ളി – 1കോടഞ്ചേരി – 1അരിക്കുളം – 1മലപ്പുറം – 4പത്തനംതിട്ട – 1

വിദേശത്ത് നിന്ന് എത്തി പോസിറ്റീവായത് -1 ചാത്തമംഗലം – 1 ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 15 ചെറുവണ്ണൂര്‍ ആവള – 1കൊടുവളളി – 2കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
മാവൂര്‍ – 1മൂടാടി – 1നരിക്കുനി – 1പയ്യോളി – 1തൂണേരി – 1ഒളവണ്ണ – 1

Leave a Reply

Your email address will not be published. Required fields are marked *