കോഴിക്കോട്ട്  ഇന്ന് 684  പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട് – ജില്ലയില്‍ ഇന്ന് (26/09/2020) 684 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 9• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 8 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 28 • സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 639

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 9 കാരശ്ശേരി – 2 കൊടുവളളി – 1നാദാപുരം – 2തിക്കോടി – 1ഉളളിയേരി – 1വളയം – 1ഓമശ്ശേരി – 1 • ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8 നാദാപുരം – 3കോഴിക്കോട് കോര്‍പ്പറേഷന്‍ – 2ഉളളിയേരി – 2പുറമേരി – 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 28 കോഴിക്കോട് കോര്‍പ്പറേഷന്‍ – 14 (അശോകപുരം, പുതിയാപ്പ, ബേപ്പഝക്ത, പുതിയങ്ങാടി, സിവില്‍ സ്റ്റേഷന്‍, പയ്യാനക്കല്‍, എടക്കാട്, കുണ്ടായിത്തോട്, പരപ്പില്‍)താമരശ്ശേരി – 3തിരുവളളൂര്‍ – 2ചാത്തമംഗലം – 1ചോറോട് – 1കോടഞ്ചേരി – 1മേപ്പയ്യൂര്‍ – 1നരിക്കുനി – 1ഒളവണ്ണ – 1രാമനാട്ടുകര – 1ഉളളിയേരി – 1വേളം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ ( കോഴിക്കോട് കോര്‍പ്പറേഷന്‍ – 357 ) (ബേപ്പൂര്‍ -85, തിരുവണ്ണൂര്‍, പന്നിയങ്കര, ചെലവൂര്‍, ചക്കുംകടവ്, വെസ്റ്റ്ഹില്‍, നെല്ലിക്കോട്, അരക്കിണര്‍, പൊക്കുന്ന്, പയ്യാനക്കല്‍, നല്ലളം, കല്ലായി, ചാലപ്പുറം, മൂഴിക്കല്‍, കൊളത്തറ, നടക്കാവ് , നടുവട്ടം,, പുതിയാപ്പ, മീഞ്ചന്ത, കിണാശ്ശേരി, പുതിയങ്ങാടി, മാങ്കാവ്, തോപ്പയില്‍, കണ്ണാടിക്കല്‍, വേങ്ങേരി, കക്കുഴിപ്പാലം, കപ്പക്കല്‍, കുണ്ടുങ്ങല്‍, അരക്കിണര്‍, എലത്തൂര്‍ എടക്കര, ഡിവിഷന്‍ 72. ചാമുണ്ഡി വളപ്പ്, ചക്കുംകടവ്, സിവില്‍ സ്റ്റേഷന്‍, ചെറുവണ്ണഝക്ത, മാങ്കാവ്)
ഒളവണ്ണ – 40ചോറോട് – 23താമരശ്ശേരി – 23നാദാപുരം – 20കക്കോടി – 19കൊടിയത്തൂര്‍ – 13തലക്കുളത്തൂര്‍ – 17തിക്കോടി – 11ഉളളിയേരി – 11കാരശ്ശേരി – 8കൂടരഞ്ഞി – 6നൊച്ചാട് – 6കുന്ദമംഗലം – 5 ചാത്തമംഗലം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11 കോഴിക്കോട് കോര്‍പ്പറേഷന്‍ – 2(ആരോഗ്യപ്രവര്‍ത്തകര്‍) ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)പനങ്ങാട് – 1 (ആരോഗ്യപ്രവര്‍ത്തക)ഫറോക്ക് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)കടലുണ്ടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)പെരുവയല്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)ചോറോട് – 1 (ആരോഗ്യപ്രവര്‍ത്തക)കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)ഉളളിയേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)മേപ്പയ്യൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

Leave a Reply

Your email address will not be published. Required fields are marked *