മൂന്നര വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍ . ഇന്നലെ വൈകിട്ടാണ് സംഭവം.മാനന്തവാടി താലൂക്കിലുള്‍പ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്ബാടന്‍ സുലൈമാന്‍(60) നെയാണ് തൊണ്ടര്‍നാട് എസ് ഐ . എ യു ജയപ്രകാശും സംഘവും ചേര്‍ന്ന് കുഞ്ഞോത്ത് വെച്ച് അറസ്റ്റ് ചെയ്തത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
2020-09-27
