കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വലിയങ്ങാടിയില്‍ കടകള്‍ തുറന്ന വ്യാപാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.എട്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കോഴിക്കോട് ജില്ലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല അധ്യക്ഷനെയും പോലീസ് അറസ്റ്റ് ചെയ്തു .ണ്ടെയ്ന്‍മെന്‍്റ് സോണനില്‍ കട തുറന്നതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് . നിരോധനാജ്ഞ ലംഘിച്ചതിനും പകര്‍ച്ചവ്യാധി നിയന്ത്രണനിയമപ്രകാരവുമാണ് പോലീസ് കേസെടുത്തത് .
2020-10-10

