തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്തു കേസിലെ നാലാം പ്രതി സന്ദീപ് നായര്‍. രഹസ്യമൊഴി നല്‍കിയതിനു ശേഷം തനിക്ക് വധഭീഷണിയുണ്ടെന്നു സന്ദീപ് നായര്‍ എന്‍ഐഎ പ്രത്യേക കോടതിയെ ബോധിപ്പിച്ചതായി റിപ്പോർട്ടുകൾ.

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications