കോഴിക്കോട് : മൊകവൂർ കാമ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ പുതിയ ശ്രീകോവിലിന്റെ കട്ടിളവെപ്പ്‌ ചടങ്ങ് നവീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ക്ഷേത്രം തന്ത്രി ചാത്തനാട്ടില്ലത്ത് രാജേഷ് നമ്പൂതിരിപ്പാട്, തച്ചുശാസ്ത്ര വിദഗ്‌ധൻ വേഴപറമ്പിൽ പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്ര കാരണവന്മാർ, ക്ഷേത്രം അവകാശികൾ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ, നവീകരണ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *