കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഒരാൾക്ക് കൂടി കോവിഡ്

കൊയിലാണ്ടി : ഒരു ജീവനക്കാരനുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 10 പേർ നിരീക്ഷണത്തിലായി. കഴിഞ്ഞ ദിവസവും ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജീവനക്കാരുടെ കുറവ് സ്റ്റേഷൻ പ്രവർത്തനത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്.നിസ്സാര കാര്യങ്ങൾക്കുപോലും ഒട്ടേറെ ആളുകൾ പോലീസ് സ്റ്റേഷനെ ആശ്രയിക്കുന്നത് ചിലപ്പോൾ കൂടുതൽ വ്യാപനത്തിനു ഇടയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *