കൊച്ചി; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിച്ചു. കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥൻ വിവേകും ഇ ഡി ഓഫീസിലുണ്ട്. ചോദ്യം ചെയ്യൽ ആരംഭിച്ചതായി അറിയുന്നു.
2020-10-28

© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications