കൊച്ചി; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കുടുക്കിയത് ഡിജിറ്റൽ തെളിവുകൾ. ചാർട്ടേർഡ് അക്കൗണ്ടന്റുമായുള്ള വാട്സാപ്പ് ചാറ്റുകൾ പണമിടപാടിലെ ശിവശങ്കറിന്റെ പങ്കിന് തെളിവായി. ചാർട്ടേർഡ് അക്കൗണ്ടൻറ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിന്‌ എതിരായിരുന്നു. സ്വപ്നയ്ക്ക് ലോക്കർ എടുത്തു നൽകിയതും ശിവശങ്കറിനെതിരായ ശക്തമായ തെളിവായി. ജോയിന്റ് ലോക്കറിൽ നിന്നും ഒരു കോടി രൂപ കണ്ടെടുത്തിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശിവശങ്കറിനെ നാളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *