തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഹാത്രാസിലെയും കേരളത്തിലെ വാളയാറിലെയും സംഭവങ്ങള്‍ തമ്മില്‍ ഏറെ ദൂരമില്ലെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങളും അത്തരം സംഭവങ്ങളിലെ പൊലീസ് അന്വേഷണവും ആ സമൂഹത്തിലെ അധികാരസമവാക്യങ്ങളെ സൂചിപ്പിക്കുന്നതാണെന്നും എന്‍.എസ് മാധവന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *