കോഴിക്കോട്: സംസ്ഥാനത്ത് 12പേര്‍ക്ക് നിപ വൈറസ് തന്നെയാണ് ബാധിച്ചതെന്ന് റിപ്പോര്‍ട്ട്. ലാബിലേയ്ക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കും നിപയെന്ന് സ്ഥിരീകരിച്ചു. ഇന്ന് മരിച്ച രണ്ട് പേരും നിപ ബാധിതരാണ്. ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കില്ല.

Administrator
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല